കോടതിയെ വെല്ലുവിളിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍
തിരുവനന്തപുരം: സിപിഎംജി ഓഫീസിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതര്‍ മാറ്റുന്നില്ലെന്നു പരാതി. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സ് തിരുവനന്തപുരം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്...
തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനം, കതിരുകാള സമര്‍പ്പണം ഇക്കുറിയും
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കതിരുകാള സമര്‍പ്പണം ഇക്കൂറിയും നടന്നു. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്. തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന...