21 വര്‍ഷമായി കഴുത്തിലുണ്ടായിരുന്ന മാല…, സന്തോഷിന്റെ കണ്ണുനീര്‍ തുടച്ച് ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ സംഘം
കരമന | ഏവരും പൊങ്കാല തിരക്കിലായിരുന്നപ്പോള്‍ സന്തോഷ് ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു… 21 വര്‍ഷം മുമ്പ് കല്ല്യാണത്തിനു മൂത്ത സഹോദരി അണിയിച്ച സ്വര്‍ണ്ണമാല, അതും ഇതുവരെ കഴുത്തില്‍ നിന്ന് ഊരിയിട്ടില്ലാത്തത് നഷ്ടപ്പെട്ടു. വ്യാഴാഴ്ച...
തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനം, കതിരുകാള സമര്‍പ്പണം ഇക്കുറിയും
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കതിരുകാള സമര്‍പ്പണം ഇക്കൂറിയും നടന്നു. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്. തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന...