മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കോ ? പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമെന്ന് കുമരിചന്ത നിവാസികള്‍
തിരുവനന്തപുരം | കുമരിച്ചന്ത മേല്‍പാലത്തില്‍ കേന്ദ്രമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായോ ? നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പുനരാംരംഭിച്ചപ്പോള്‍ നാട്ടുകാരും വ്യാപരികളും ചോദിക്കുന്ന ചോദ്യം ഇതാണ്.
നിര്‍മ്മാണ രീതിയിലും അശാസ്ത്രീയതയിലും ആശങ്ക ഉയര്‍ത്തി പരിസരവാസികള്‍ രംഗത്തുവരുകയും...