മക്‌സും ട്രംപും വീണ്ടും ‘മച്ചമ്പി’ ആയോ? ; ട്രംപിന് എതിരായ വിവാദപോസ്റ്റ് പിന്‍വലിച്ചു; ഇനി സംഭവിക്കുന്നതെന്താകുമെന്ന ആകാംഷയില്‍ ലോകം
ന്യൂയോര്‍ക്ക് | അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചയാളാണ് കോടീശ്വനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക്. എന്നാല്‍ ട്രംപ് ഭരണം തുടങ്ങിയതോടെ മസ്‌കുമായി ഇടഞ്ഞു. ട്രംപിന്റെ എടുത്തുചാടിയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ എലോണ്‍...
കേരളത്തിന് വേണ്ട; പക്ഷേ, കിറ്റക്‌സിനെ തേടി ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി കിഴക്കമ്പലത്ത് ; നേട്ടമായത് തെലങ്കാനയിലെ ബിസിനസ് വിജയം
കൊച്ചി | തെലങ്കാനയില്‍ കോടികളുടെ നിക്ഷേപമിറക്കിയ കിറ്റക്‌സ് ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാന്‍ ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ്.സവിത കേരളത്തില്‍. നാളെ കിഴക്കമ്പലത്തെത്തുന്ന മന്ത്രി കിറ്റക്‌സ് എംഡി സാബു എം.ജേക്കബിനെ കണ്ട് ചര്‍ച്ച...
സ്വയം ഇഷ്ടപ്പെടാത്ത സാരികള്‍ വില്‍ക്കില്ല, വിന്‍മിനില്‍ വില 100 രൂപയെങ്കിലും കുറവായിരിക്കും
സ്വപ്‌നങ്ങളാണ് നമ്മളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഒരുപോലെ സ്വപ്‌നം കണ്ട രണ്ടുപേര്‍, വഫ സജിയും കീര്‍ത്തി പ്രകാശും ഒരുമിച്ച് നീങ്ങിയതാണ് വിന്‍മീനിന്റെ കഥ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാരി പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയ തിരുവനന്തപുരത്തെ...
ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നേട്ടത്തില്‍
കൊച്ചി | റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാളെ (വെള്ളി) നിരക്ക് കുറയ്ക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് (വ്യാഴം) ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടത്തില്‍...
സെന്‍സെക്‌സ് 77 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി50 24,716.60 ല്‍ അവസാനിച്ചു
കൊച്ചി | വിശാലമായ വിപണിയുടെയും ബാങ്കിംഗ് ഓഹരികളുടെയും പിന്തുണയോടെ ഇന്ന് (ജൂണ്‍ 2) ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ന്ന നിലയിലാണെങ്കിലും ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കരകയറി. വ്യാപാരം...
കര്‍ണാടകയിലെ ‘തഗ് ലൈഫ്’ പ്രദര്‍ശന നിരോധനം:കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചു
ബെംഗളൂരു | കമല്‍ ഹാസന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ 'തഗ് ലൈഫ്' കര്‍ണാടകയില്‍ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ കമല്‍ ഹാസന്‍ ഹര്‍ജി നല്‍കി.കമല്‍ ഹാസന്റെ...
അടുത്ത ആഴ്ച മുതല്‍ സ്റ്റീല്‍ താരിഫ് 50 ശതമാനമാക്കി മാറ്റുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ | വിദേശ സ്റ്റീല്‍ ഇറക്കുമതിയുടെ താരിഫ് അടുത്ത ആഴ്ച മുതല്‍ 50 ശതമാനമായി ഇരട്ടിയാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടുമുള്ള സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി മാറുകയാണ്...
നിഫ്റ്റി 50 – 25,000 കടന്നു; സെന്‍സെക്‌സ് 455 പോയിന്റ്ഉയര്‍ന്നു; ഉണര്‍ന്ന് ഇന്ത്യന്‍ വിപണി
കൊച്ചി | 2025 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി 2.68 ലക്ഷം കോടി നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെത്തുടര്‍ന്ന് വ്യാപാരികള്‍ പിന്തുണ സ്വീകരിച്ചതിനാല്‍, ഇന്ന് (തിങ്കള്‍) തുടര്‍ച്ചയായ രണ്ടാം സെഷനിലും...
4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ
ന്യൂഡല്‍ഹി | 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള (ഐഎംഎഫ്)...
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍
തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....