ഇന്ത്യന്‍ ഓഹരി വിപണികള്‍ കുതിച്ചു; ട്രംപ് സൃഷ്ടിച്ച നഷ്ടം മറികടന്നു
ന്യൂഡല്‍ഹി | ഇന്ന് (ചൊവ്വ) മുംബൈയില്‍ എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 2.4 ശതമാനം വരെ ഉയര്‍ന്ന് ഏപ്രില്‍ 2 ന്റെ ക്ലോസിംഗ് ലെവലിനെ മറികടന്നു. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ ആഗോളതലത്തില്‍ സംഭവിച്ച...
ഉത്തര്‍പ്രദേശില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ്; അമേരിക്കന്‍ കമ്പനികള്‍ക്കും മുന്നേ തായ്വാന്‍ ഇലക്‌ട്രോണിക്‌സ് കമ്പനി ഫോക്സ്‌കോണിന്റെ പുതിയ നീക്കം
കൊച്ചി | തായ്വാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ഭീമനായ ഫോക്സ്‌കോണ്‍ ഗ്രേറ്റര്‍ വടക്കേ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ കേന്ദ്രം തുടങ്ങാനുള്ള നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച് നോയിഡയില്‍ 300 ഏക്കര്‍ ഭൂമിയാണ് പരിഗണിക്കുന്നത്.ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായുള്ള...
വ്യാപാര സംഘര്‍ഷം; എണ്ണവില ഇടിവ്; യുഎസ് ഊര്‍ജ്ജ കമ്പനികള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി | അമേരിക്ക-ചൈന വ്യാപാര സംഘര്‍ഷത്തെത്തുടര്‍ന്ന് നിക്ഷേപകരുടെ ആശങ്കകള്‍ കാരണം തിങ്കളാഴ്ചയും അസംസ്‌കൃത എണ്ണവില കുറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷം ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കാനും ഇന്ധനത്തിനായുള്ള...
യുഎസ് രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടി ഒമ്പതാമത്തെ വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സിന്റെ ദൗത്യം
ന്യൂഡല്‍ഹി | അമേരിക്കന്‍ രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള ദൗത്യത്തില്‍ പുതിയ തലമുറ ഉപഗ്രഹങ്ങളുടെ ബാച്ച് വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്. കാലിഫോര്‍ണിയയുടെ മധ്യ തീരത്തുള്ള വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് ഇന്നലെ...
പൊന്നിന്‍ വില കേട്ടാല്‍ തളരും; ഒരു പവന്‍ സ്വര്‍ണം 74,000 കടന്നു
തിരുവനന്തപുരം | ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പിടിവിട്ട് സ്വര്‍ണ്ണവില കുതിക്കുന്നു. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി പവന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയായി മാറിയത് വ്യാപാരികളെ വരെ ഞെട്ടിച്ചു. ഒരു...
സര്‍ക്കാര്‍ നയം മാറി; മാസാദ്യവും മദ്യം കിട്ടും; ഇനി കേരളത്തില്‍ ‘ഒഴുകുന്ന’ ബാറുകളും റെഡി
തിരുവനന്തപുരം | ഇനി എല്ലാ ഒന്നാം തീയതിയും മദ്യം കിട്ടാന്‍ അവസരമൊരുക്കി സര്‍ക്കാര്‍. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ ത്രീ സ്റ്റാറിനു മുകളിലുള്ള എല്ലാ ബാറുകളിലും മദ്യം ലഭിക്കും. അന്തര്‍ദേശീയ...
ഏഷ്യന്‍ ഓഹരികളില്‍ ഭൂകമ്പം: സെന്‍സെക്‌സ് 3,000 പോയിന്റ് ഇടിഞ്ഞു,നിഫ്റ്റി 4 ശതമാനം ഇടിവ്
ന്യൂഡല്‍ഹി | അമേരിക്കയുടെ തീരുവയുദ്ധത്തോട് ചൈനയുടെയടക്കം തിരിച്ചടി തുടങ്ങിയതോടെ ഓഹരവിപണിയില്‍ കനത്ത ഇടിവ്. ചൈന സ്വന്തമായി തീരുവ ചുമത്താന്‍ തീരുമാനിച്ചു മുന്നോട്ടുപോകുകയാണ്. എന്നാല്‍ വിയറ്റ്‌നാം പോലുള്ള മറ്റ് രാജ്യങ്ങള്‍ മെച്ചപ്പെട്ട കരാര്‍...
സ്വര്‍ണ്ണവില ഉയര്‍ന്നു; പവന് 68,480 രൂപ
കൊച്ചി | അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നതോടെ സ്വര്‍ണവില ഉയരുന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി. ഗ്രാമിന്റെ വിലയില്‍...
തെലുങ്കാനയിലെ കിറ്റക്‌സ് വാറങ്കല്‍ ഫാക്ടറിയില്‍ 25000 പേര്‍ക്ക് തൊഴിലവസരം; അപേക്ഷിക്കുന്നവരില്‍ മലയാളികളും
തിരുവനന്തപുരം | കേരളത്തില്‍ വ്യവസായങ്ങളുടെ പൂക്കാലമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനോട് പ്രതിഷേധിച്ച് തെലുങ്കാനയിലെത്തിയ കിറ്റക്‌സ് ഗ്രൂപ്പ് വാറങ്കല്‍ ഫാക്ടറിയില്‍ നടത്തുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്. ആദ്യഘട്ടത്തില്‍ തന്നെ വാറങ്കലിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 25000 പേര്‍ക്കാണ്...
ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് നീതി ആയോഗ്
ന്യൂഡല്‍ഹി | ഏപ്രില്‍ 2 മുതല്‍ തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് പുതിയ പരസ്പര താരിഫുകള്‍ ചുമത്താനുള്ള അമേരിക്കന്‍ രപസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തീരുമാനം ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്...