back to top
31.3 C
Trivandrum
Saturday, July 12, 2025
More

    ആപ്പിള്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണാകാന്‍ ഐഫോണ്‍ 17 എയര്‍

    0
    കൊച്ചി | ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനംകുറഞ്ഞ ഐഫോണായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനം പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്റെ ഫോണാണ് 'ഐഫോണ്‍ 17 എയര്‍'. ഇത് ഐഫോണ്‍...

    വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ ലാഭത്തിലേക്കെന്ന് സര്‍ക്കാര്‍; കെല്‍ട്രോണിന് 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ്

    0
    തിരുവനന്തപുരം | വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ 2024-25 സാമ്പത്തിക വര്‍ഷം നേടിയത് റെക്കോര്‍ഡ് വളര്‍ച്ചയെന്ന് സര്‍ക്കാര്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ല്‍ നിന്ന്...

    വാഗ-അട്ടാരി ക്രോസിംഗ് അടച്ചുപൂട്ടുന്നതിന്റെ ഫലം എന്താണ്? ;ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ളചില പ്രധാന കര, റെയില്‍, കടല്‍ അതിര്‍ത്തികളെക്കുറിച്ച് അറിയാം

    0
    ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രധാന കര അതിര്‍ത്തിയായ വാഗ-അട്ടാരി ക്രോസിംഗ് ഇന്ത്യ ബുധനാഴ്ച അടച്ചതോടെ ചരക്കുനീക്കം ഉള്‍പ്പെടെ പ്രതിസന്ധിയിലായി. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ ആശ്രയിക്കുന്ന ചെറുകിട...

    ഗൂഗിളിനെയും ആമസോണിനെയും മറികടന്ന് ബിറ്റ്‌കോയിന്‍; വിപണി മൂല്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ആസ്തിയായി മാറി

    0
    ന്യൂഡല്‍ഹി | ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാരെ മറികടന്ന് വിപണി മൂലധനത്തില്‍ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ആസ്തിയായി. കമ്പനിമാര്‍ക്കറ്റ്കാപ്പിന്റെ ഡാറ്റ പ്രകാരം, ഗൂഗിള്‍, ആമസോണ്‍, മെറ്റ എന്നിവയുള്‍പ്പെടെയുള്ള വലിയ...

    12 കോടി രൂപ ഒന്നാം സമ്മാനം; വില്‍പനയില്‍ അടിച്ചുകയറി വിഷു ബമ്പര്‍ ഭാഗ്യക്കുറി – നറുക്കെടുപ്പ് മെയ് 28 ന്

    0
    തിരുവനന്തപുരം | സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറി വില്‍പന തകൃതി. നല്‍കുന്ന വിഷു ബമ്പര്‍ ടിക്കറ്റ് ഏപ്രില്‍ രണ്ടിനാണ് വില്പനക്കെത്തിയത്. വിപണിയില്‍ എത്തിയ 24...

    ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി 2,981 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കുന്നു; ബിഡ്ഡിംഗ് ഏപ്രില്‍ 25 ന്

    0
    ന്യൂഡല്‍ഹി | ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി 2,626 കോടി രൂപയുടെ 8.18 കോടി ഇക്വിറ്റി ഷെയറുകള്‍ വില്‍പനയ്‌ക്കെത്തിക്കുന്നു. 354.76 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS)...

    ഇന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; വമ്പന്‍നേട്ടത്തില്‍ ബാങ്കിംഗ്, ഐടി മേഖല എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകള്‍ നേട്ടത്തില്‍ ; തട്ടിപ്പുകമ്പനി ജെന്‍സോള്‍ ഉച്ചികുത്തിവീണു

    0
    ന്യൂഡല്‍ഹി | ഇന്ന് ഓഹരി വിപണയില്‍ വന്‍ കുതിപ്പ്. വ്യാപാരം അവസാനിക്കുമ്പോള്‍, എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സ് 855.30 പോയിന്റ് ഉയര്‍ന്ന് 79,408.50 ലും, എന്‍എസ്ഇ നിഫ്റ്റി...

    വരുംവര്‍ഷങ്ങളില്‍ ആണവോര്‍ജ്ജ രംഗത്തെ കുതിപ്പിന് തയ്യാറായി ഇന്ത്യ; ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ 2026 സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യും

    0
    ന്യൂഡല്‍ഹി | തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും. ശാസ്ത്ര സാങ്കേതിക മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ്് ആണവോര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥര്‍...

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും

    0
    ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മീഷനിങ് നിര്‍വഹിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 20% വിഹിതം സംസ്ഥാന സര്‍ക്കാര്‍...

    4 വര്‍ഷപ്രീമിയം, 1 കോടി രൂപ പിന്നീട് ആനുകൂല്യം: എല്‍ഐസിയുടെ പുതിയ പദ്ധതി

    0
    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ജീവന്‍ ശിരോമണി. എന്താണ് ജീവന്‍ ശിരോമണി ? ദീര്‍ഘകാല സാമ്പത്തിക സുരക്ഷയ്ക്കായി രൂപകല്‍പ്പന ചെയ്ത നോണ്‍-ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് സേവിംഗ്‌സ് പ്ലാനാണ് ജീവന്‍...

    Todays News In Brief

    Just In