ഏറ്റവും പുതിയ മോഡലുകള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ 850,000-ത്തിലധികം കാറുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു
ന്യൂയോര്‍ക്ക് | വാഹനങ്ങള്‍ക്കുള്ളിലെ ലോ-പ്രഷര്‍ ഇന്ധന പമ്പ് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎസിലുടനീളം 850,000-ത്തിലധികം കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡ് തീരുമാനം. സമീപ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച ഫോര്‍ഡ്, ലിങ്കണ്‍ ബ്രാന്‍ഡഡ് വാഹനങ്ങളും ഇതില്‍...
കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഭാഗികമായി പൊളിച്ച്യുകെയിലേക്ക് തിരികെയെത്തിക്കും
തിരുവനന്തപുരം | ജൂണ്‍ 14 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധവിമാനം ഭാഗികമായി പൊളിച്ച് ഒരു സൈനിക കാര്‍ഗോ വിമാനത്തില്‍ യുകെയിലേക്ക്...
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബുള്ളറ്റ്: ബുക്കിംഗും വില്പനയും ആരംഭിച്ചു
ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്‌റോഡിന് 3.37 ലക്ഷം രൂപയും...
കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ
കാസര്‍കോട് | ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതി അണിയറയില്‍. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, ഫറോക്ക്, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള...
സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാം; ബൈ-ഫ്യൂവല്‍ സ്‌കൂട്ടറുമായി ടിവിഎസ്
കൊച്ചി | ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ആദ്യത്തെ സിഎന്‍ജി പവര്‍ സ്‌കൂട്ടറായ ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജി പുറത്തിറങ്ങുന്നു.2025 ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഒരു ആശയമായി ആദ്യമായി പ്രദര്‍ശിപ്പിച്ച ജൂപ്പിറ്റര്‍ സിഎന്‍ജി...