ഇലക്‌ട്രോണിക് വാഹന നിര്‍മ്മാതാക്കളായ ലീപ്മോട്ടര്‍ ഇന്ത്യയിലേക്ക്
തിരുവനന്തപുരം | സ്റ്റെല്ലാന്റിസ് എന്ന വാഹക്കമ്പനി ഓഹരികള്‍ ഏറ്റെടുത്തതോടെ ചൈനീസ് ഇവി ബ്രാന്‍ഡായ ലീപ്മോട്ടര്‍ ഇന്ത്യയിലേക്ക് വരുമെന്ന് സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചു. ലീപ്മോട്ടറിന്റെ 20 ശതമാനം സ്റ്റെല്ലാന്റിസ് ഏറ്റെടുക്കുകയും 51/49 സ്റ്റെല്ലാന്റിസ് നയിക്കുന്ന...
കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ
കാസര്‍കോട് | ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതി അണിയറയില്‍. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, ഫറോക്ക്, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള...
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബുള്ളറ്റ്: ബുക്കിംഗും വില്പനയും ആരംഭിച്ചു
ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്‌റോഡിന് 3.37 ലക്ഷം രൂപയും...
എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം ഇന്ത്യന്‍ വിപണിയില്‍
ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എംജി കോമറ്റിന്റെ പ്രത്യേക പതിപ്പായ എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം ഇന്ത്യന്‍ വിപണിയിലെത്തി. ബ്ലാക്ക്സ്റ്റോം വേരിയന്റ് ലഭിച്ച എംജിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ഡ്യുവല്‍ 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ്...
മൈലേജില്‍ കേമന്‍, ചിലവ് കുറവ്…സാധാരണക്കാരന് ആശ്വാസമാകുമോ സി.എന്‍.ജി ബൈക്കുകള്‍ ? ആദ്യ ബൈക്കിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ച് ബജാജ്
സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്.
പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ...