Morning Capsule < ഇവിഎം റെഡിയാക്കി തുടങ്ങി, അഞ്ചാം നാള് വോട്ടെടുപ്പ് | സന്നിധാനത്ത് ഇന്ന് കാര്‍ത്തിക ദീപം തെളിയും | ഭൂമി തരംമാറ്റല്‍ ഫണ്ട് കൈമാറിയില്ല, ഉത്തരവ് അവഗണിച്ചു, കോടതി അലക്ഷ്യ നടപടി | അകത്തോ പുറത്തോ ? രാഹുല്‍ മാങ്കൂട്ടത്തിലിനു ഇന്നു നിര്‍ണായകം | സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ചു | പിഎംശ്രീയില്‍ പാലമായത് ബ്രിട്ടാസ്, പദ്ധതി നടപ്പാക്കിയാല്‍ പണം കിട്ടും | സഞ്ചാര്‍ സാഥി നിര്‍ബന്ധമല്ല, പ്രതിഷേധത്തിനു പിന്നാലെ ഉത്തരവ് പിന്‍വലിച്ചു