Morning Capsule <രാജ്യത്തെ നടുക്കി, ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം, 9 മരണം | തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍, ഫലം 13ന് | കേരള സര്‍വകലാശാല ഡീനിന്റെ അറസ്റ്റ് തടഞ്ഞു | ഭീകര ബന്ധമുള്ള 8 പേര് പിടിയില്‍, സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചു | പിഎം ശ്രീ നിലപാട് കേന്ദ്രത്തോട് വാക്കാല്‍ പറഞ്ഞ് മന്ത്രി