ചെന്നൈ | നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡിലെ നീലേശ്വരം സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ ശ്യാമളയാണ് ഭാര്യ. മകന്‍ മിഥുനും മരുമകള്‍ റിയയും ഓസ്‌ട്രേലിയായിലാണ്. മരുമകനായ നടന്‍ ദിലീപും മകള്‍ കാവ്യയും സ്ഥലത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here