Home 2024
Yearly Archives: 2024
എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍.എസ്. മാധവന് |ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി | കൊടകര കുഴല്‍പ്പണത്തില്‍ തുടരന്വേഷണം |ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 235ന് അവസാനിച്ചു | സ്വര്‍ണ്ണവില കുറഞ്ഞു | ജിഎസ്ടി വരുമാനത്തില്‍ 9 ശതമാനം വര്‍ദ്ധന | …
സംസ്ഥാനം
കാലാവസ്ഥ | മാന്നാര്‍ കടലിടുക്കിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ അടുത്ത അഞ്ചു ദിവസം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വളരെ കുറഞ്ഞ സമയത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പകല്‍ താപനില വര്‍ധിക്കാനും സാധ്യതയുണ്ടെന്ന്...
2,000,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴ, ഗൂഗിളിന് റഷ്യയുടെ ‘ഇമ്മിണി വലിയ പണി’
മോസ്‌കോ | ഈ സംഖ്യ വായിക്കാമോ ? 2,000,000,000,000,000,000,000,000,000,000,000,000. അമ്പരക്കേണ്ട. ഇതാണ് 2 അണ്‍ഡിസില്യണ്‍.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5...
എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്
തിരുവനന്തപുരം | മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എന്‍ എസ് മാധവന്.
അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അദ്ദേഹത്തിന്...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങും
തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ്...
ദശലക്ഷക്കണക്കിനു കിലോമീറ്റര്‍ അകലെ, ഒഫിയൂക്കസ് നക്ഷത്ര സമൂഹത്തിലാണ് ഇപ്പോള്‍ വോയേജര്‍ 1, ‘മുത്തച്ചന്‍’ പേടകത്തെ ബന്ധപ്പെടാനാകാതെ നാസ…
സൗരയൂഥം വിട്ട് ഇന്റര്‍സെ്റ്റല്ലാര്‍ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മ്മിത പേടകമാണ് വോയേജര്‍ 1. പലവിധ പ്രതിബന്ധങ്ങളെ അതിജീവിച്ച പേടകവുമായുള്ള ആശയവിനിമയം ഒരിക്കല്‍ കൂടി നഷ്ടപ്പെട്ടിരിക്കയാണ്. ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാന്‍ പേടകത്തിനു സാധിക്കുന്നില്ലെന്ന്...
പി.പി. ദിവ്യയെ വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍ | മുന്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാം ക്ലാസ്...
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി | വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലു മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍...
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു |എം.കെ. സാനുവിന് കേരള ജ്യോതി |ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് |മിനിമം മാര്‍ക്ക് പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം |ലൈന്‍സ് അച്ചടി വേഗത്തില്‍, ആര്‍.സി കാത്തിരിപ്പ് തുടരും...
സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ല്‍ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകു്പ്പ്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു |
യാക്കോബായ സുറിയാനി...
ക്ഷേത്രങ്ങളിലെ 62,500 പവന്‍… 370 കോടി രൂപയുടെ സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റും, രണ്ടര ശതമാനം പലിശ കിട്ടും
തിരുവനന്തപുരം | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലുള്ള സ്വര്‍ണ്ണത്തില്‍ നിന്ന് 500 കിലോ ബാങ്കില്‍ നിക്ഷേപിക്കാന്‍ നടപടി തുടങ്ങി. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ജനുവരിയോടെ ബാങ്കില്‍ നിക്ഷേപിക്കാനാണ് ആലോചന.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് സ്വര്‍ണ്ണം...
വിവരം വിലക്കിയാല്‍ പിഴയിടും |ജോലി മുടക്കുന്ന, ജോലി സമയത്തെ കൂട്ടായ്മകള്‍ വിലക്കി |ഒരു തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതിന്റെ പൊരുളെന്ത് ? |മേയര്‍ കെ.എസ്.ആര്‍.ടി.ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടം ഇല്ല |വയനാട് ഉരുര്‍പൊട്ടലില്‍ കേന്ദ്ര തീരുമാനം രണ്ടാഴ്ചയ്ക്കകം |തമിഴ്‌നാട് സിനിമാ മേഖല...
സംസ്ഥാനം
ഇന്ന് ദീപാവലി | അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി… ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്ക്… പടക്കം പൊട്ടി്ച്ചും ദീപം തെളിയിച്ചും മധുരം നല്‍കിയും നാടും...