back to top
32 C
Trivandrum
Thursday, December 26, 2024
More
    Home 2024

    Yearly Archives: 2024

    സ്മാര്‍ട്ട് സിറ്റി നീക്കത്തില്‍ ദുരൂഹത | പാരലല്‍, ട്യുഷന്‍ സെന്ററുകള്‍ വിറ്റുവരവ് സ്ഥാപനങ്ങളുടെ പട്ടികയില്‍ | സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്യാര്‍ത്ഥികളുടെ ഡീബാര്‍ റദ്ദാക്കി | പ്രോബ-3 ദൗത്യം വിജയം | യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി |

    0
    സംസ്ഥാനം സ്മാര്‍ട്ട് സിറ്റി നീക്കത്തില്‍ ദുരൂഹത | 2021 ല്‍ പൂര്‍ത്തിയാകേണ്ട കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ വീഴ്ച ഒരു ഘട്ടത്തിലും ചൂണ്ടിക്കാട്ടാതെ ഇപ്പോള്‍ ഒഴിവാക്കുനുള്ള നീക്കത്തില്‍ ദുരൂഹന. വീഴ്ചയ്ക്ക് പദ്ധതിയിലെ നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാനുള്ള വ്യവസ്ഥ പ്രയോജനപ്പെടുത്തുന്നില്ല. പകരം അവര്‍ക്കു സമ്മതമായ മൂല്യനിര്‍ണ്ണയ രീതി സ്വീകരിക്കുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കളര്‍കോട് അപകടത്തില്‍ ഒരു മരണം കൂടി | കളര്‍കോട്ട്...

    സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് ടീകോം പടിയിറങ്ങുന്നു | 30 ജൂറിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ | ഹൈക്കോടതിയില്‍ ഔദ്യോഗിക ആവശ്യത്തിന് ഒഴികെ ഫോണ്‍ ചെയ്യരുത് | നിയമസഭയിലും നീല ട്രോളി ബാഗ്… | പുകയില മുന്നറിയിപ്പ് പരസ്യം ചുമപ്പില്‍ വെള്ള...

    0
    സംസ്ഥാനം സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് ടീകോം പടിയിറങ്ങുന്നു | ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ കൊച്ചി സ്മാര്‍ട്ട് സിറ്റി സംയുക്ത ഐ.ടി പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കും. പദ്ധതി തുടങ്ങി 13 വര്‍ഷം പിന്നിടുമ്പോഴും കാര്യമായ നിക്ഷേപമോ പ്രതിക്ഷിച്ച 90,000 തൊഴിലോ യാഥാര്‍ത്ഥ്യമായിട്ടില്ല. ഹെലി ടൂറിസം നയത്തിന് അംഗീകാരം |...

    അഞ്ചു ദിവസം മഴ തുടരും | റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല | ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകള്‍ അപകടത്തില്‍പ്പെട്ടു | ആഹാരപായ്ക്കറ്റില്‍ തീയതിയും സമയവും നിര്‍ബന്ധം | മന്ത്രിക്കു നേരെ ചെളിയെറിഞ്ഞു പ്രതിഷേധം | കുപ്പിവെള്ളത്തെ അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍...

    0
    സംസ്ഥാനം അഞ്ചു ദിവസം മഴ തുടരും | സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല | കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകള്‍ അപകടത്തില്‍പ്പെട്ടു | കൊല്ലം ആര്യങ്കാവില്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു. 24 തീര്‍ത്ഥാടകര്‍ മടങ്ങുകയായിരുന്ന...

    ബീമാപള്ളി ഉറൂസ്, നഗരത്തില്‍ ഇന്ന് അവധി |കനത്ത മഴ, 4 ജില്ലകളില്‍ അവധി | മഴയ്ക്കിടെ അപകടത്തില്‍ 5 മരണം | ട്രിവാന്‍ഡ്രം ക്ലബ് ഇനി സര്‍ക്കാര്‍വക | എം.എല്‍.എയുടെ മകന് ആശ്രിത നിയമനമില്ല | ബാങ്കുകളുടെ സ്വര്‍ണപ്പണയ...

    0
    സംസ്ഥാനം ബീമാപള്ളി ഉറൂസ്, നഗരത്തില്‍ ഇന്ന് അവധി | ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് കൊടിയേറ്റിനോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കനത്ത മഴ, 4 ജില്ലകളില്‍ അവധി | ഇന്നു വൈകുന്നേരത്തോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യുനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിച്ച് നിര്‍ജ്ജീവമാകും. രണ്ടു ദിവസം കൂടി അതിതീവ്ര...

    അതിതീവ്ര മഴയ്ക്ക് സാധ്യത | 5 ജില്ലകളില്‍ അവധി | വാട്ടര്‍ കണക്ഷന്‍ നല്‍കാത്തതിന് കാരണം പറഞ്ഞില്ല, പിഴ | മംഗലപുരത്ത് ഏരിയാ സെക്രട്ടറി പാര്‍ട്ടി വിട്ടു | കര്‍ഷകര്‍ വീണ്ടും ഡല്‍ഹിക്ക് | ആന്ധ്രയില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടു...

    0
    സംസ്ഥാനം അതിതീവ്ര മഴയ്ക്ക് സാധ്യത | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാലു ദിവസം അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 5 ജില്ലകളില്‍ അവധി | മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രൊഫഷണല്‍...

    സംസ്ഥാനത്ത് മഴ ശക്തമാകും | ഇന്ന് ലോക എയ്ഡ്‌സ് ദിനം, സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതര്‍ കൂടുന്നു | സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത് അശ്രദ്ധമല്ല, നടപടി |

    0
    സംസ്ഥാനം സംസ്ഥാനത്ത് മഴ ശക്തമാകും | ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ശക്തമാകും. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ലോക എയ്ഡ്‌സ് ദിനം, സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതര്‍ കൂടുന്നു | എച്ച്.ഐ.വി ബാധിതരാകുന്നവരില്‍ സ്വവര്‍ഗരതിക്കാരുടെ...

    അഞ്ചു ദിവസത്തോളം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത | എയ്ഡഡ് കോളജുകളും വിവരാവകാശ പരിധിയില്‍ | ജാതീയ അധിക്ഷേപമില്ലെങ്കില്‍ അതിക്രമം തടയല്‍ ബാധമാകില്ല | പ്രബേഷന് ഇനി ടൈപ്പിംഗ് കോഴ്‌സ് വേണ്ട | സമവായമില്ല… നാലാം ദിവസവും ഇരു സഭകളും...

    0
    സംസ്ഥാനം കാലാവസ്ഥ | ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ചു ദിവസത്തോളം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ്...

    പശുക്കളെ തെരയാന്‍ പോയി കാണാതായ സ്ത്രീകളെ കണ്ടെത്തി | മുനമ്പത്ത് ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു | താല്‍ക്കാലിക വി.സി നിയമനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു | മാളികപ്പുറത്ത് തേങ്ങ ഉരുട്ടണ്ട | ബാലഭാസ്‌കറിന്റെ ഡ്രൈവറും സ്വര്‍ണ്ണക്കവര്‍ച്ചാ...

    0
    സംസ്ഥാനം പശുക്കളെ തെരയാന്‍ പോയി കാണാതായ സ്ത്രീകളെ കണ്ടെത്തി | കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി...

    പെന്‍ഷന്‍ പ്രായം 60 ആക്കില്ല | ക്ഷേമപെന്‍ഷന്‍ വാങ്ങി 1458 സര്‍ക്കാര്‍ ജീവനക്കാര്‍ | വി.സി നിയമനത്തില്‍ വീണ്ടും ഗവര്‍ണറുടെ വെട്ട് | കുടുംബശ്രീ സിഡിസ് അംഗങ്ങള്‍ക്ക് യാത്രാബത്ത | ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു |

    0
    സംസ്ഥാനം പെന്‍ഷന്‍ പ്രായം 60 ആക്കില്ല | സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ ശിപാര്‍ശ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തള്ളി. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ക്ഷേമപെന്‍ഷന്‍ വാങ്ങി...

    തമിഴ്‌നാട്ടില്‍ കനത്ത മഴ | സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന കര്‍ശനമാക്കും | എഡിഎമ്മിന്റെ മരണം കൊലപാതകം ആകാം, സിബിഐ വരണമെന്ന് കുടുംബം | മീന്‍കറിയില്‍ ഉപ്പും പുളിയുമില്ലത്രേ, പന്തീരാങ്കാവില്‍ ഭാര്യയ്ക്ക് വീണ്ടും മര്‍ദ്ദനം | അദാദിക്കു പിന്നാലെ ടാറ്റയ്ക്കും കോടികളുടെ...

    0
    സംസ്ഥാനം കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. കേരളത്തിന് വലിയ ഭീഷണില്ല. എന്നാല്‍ മൂന്നു ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന...

    Todays News In Brief

    Just In