Home 2024
Yearly Archives: 2024
വിവിധ കാര്‍ഷിക രീതികളെ നയിക്കാന്‍ ഒരു ദേശീയ ചട്ടക്കൂട്, ദേശീയ കാര്‍ഷിക കോഡ് 2025 ഒക്ടോബറോടെ വരും
രാജ്യത്തുടനീളമുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമാണ് നാഷണല്‍ ബില്‍ഡിംഗ് കോഡ് (എന്‍ബിസി). രാജ്യത്തുടനീളമുള്ള ഇലക്ട്രിക്കല്‍ ഇന്സ്റ്റാളേഷന് രീതികള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ബി.ഐ.എസ് തയാറാക്കിയിട്ടുള്ള ദേശീയ ഇലക്ട്രിക്കല്‍ കോഡ്...
റിപ്പോർട്ട് സമർപ്പിച്ചു, നടപടിയുണ്ടോ?|യെല്ലോ അലർട്ട് |പുതിയ പാർട്ടി ഡിഎംകെ |കെ. സുരേന്ദ്രൻ കുറ്റവിമുക്തൻ |
breakfast news roundup October 6
ആര് എക്സിറ്റാകും ? ഹരിയാനയില്‍ കോണ്‍ഗ്രസെന്ന് സര്‍വേകള്‍, കാശ്മീരില്‍ തൂക്കിനും സാധ്യത
ന്യൂഡല്‍ഹി | ഹരിയാനയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ സര്‍വേകള്‍. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണു പ്രവചനം.
55 മുതല്‍ 62 വരെ സീറ്റുകള്‍ ഹരിയാനയില്‍...
ബൗളര്‍ മടങ്ങിയശേഷം ഒരു റണ്‍സിന് ഓടി, റണ്ണൗട്ടായി. അംപയറുടെ ദയയില്‍ ക്രീസില്‍ തുടര്‍ന്ന് അമേലിയ… വിടാതെ സോഷ്യല്‍ മീഡിയ
ദുബായ് | ട്വന്റി 20 വനിതാ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്റ് മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന്റെ ഇന്നിംഗിലെ പതിനാലാം ഓവര്‍. ക്രീസില്‍ അമേലിയ കേറും ക്യാപ്റ്റര്‍ സോഫി ഡിവൈനും. സ്പിറ്റര്‍...
അധ്യാപക ഒഴിവുകള്‍ | അസം റൈഫിള്‍സില്‍ 38 ഒഴിവുകള്‍ |റെയില്‍വേയില്‍ ടെക്നീഷന്‍ |സർജിക്കൽ ഓങ്കോളജി|
അധ്യാപക ഒഴിവുകള്‍
വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വി.എച്ച്.എസ്.ഈ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11ന് സ്കൂളില്‍ നടക്കും.
ശാസ്തമംഗലം...
തിരുപ്പതി ലഡു വിവാദം: പ്രത്യേക സംഘത്തെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീ സുപ്രീം കോടതി ഉത്തരവ്
tirupati Iaddu supreme court sit investigation
പൂരംകലക്കലില്‍ ത്രിതല തുടരന്വേഷണം |മന്ത്രിമാറ്റം ഉടനില്ല |കീരിക്കാടന്‍ ജോസ് വിടവാങ്ങി |സ്കൂൾ കലോൽസവം മാറ്റി
സംസ്ഥാനം
പറയാത്തതു തിരുകിക്കയറ്റി | ഇംഗ്ലീഷ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറയാത്തതു തിരുകിക്കയറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി അതു ചെയ്തവര്‍ക്കെതിരെ നടപടിക്കില്ലത്രേ. മുഖ്യനോ സര്‍ക്കാരിനോ പി.ആര്. ഏജന്‍സിയില്ല. അഭിമുഖം ഏര്‍പ്പെടുത്താന്‍ പി.ആര്. ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ല. അവര്‍...
പുതിയ പാര്‍ട്ടി |യുദ്ധം കടുക്കുന്നു | ട്രെയിനിന് ഹൈഡ്രജന്‍ ഇന്ധനം | ബുമ്ര ഒന്നാമത്
സംസ്ഥാനം
പുതിയ പാര്‍ട്ടി | അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിവി.അന്‍വര്‍ എം.എല്‍.എ. എല്ലാ പഞ്ചായത്തിലം മത്സരിക്കും. ആദ്യ ജില്ലാ സമ്മേളനം ആറിന് മഞ്ചേരിയില്‍.
എഡിജിപിയെ മാറ്റണം | ആര്.എസ്.എസ് കൂടിക്കാഴ്ചയുടെയും...
യുസീഡ് 2025:ഐ.ഐ.ടികളിലെ ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്സിന് 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി| വിവിധ ഐ.ഐ.ടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസീഡ് 2025ന് ഈ മാസം 31വരെ അപേക്ഷിക്കാം. പിഴയോടു കൂടി നമ്പംബര്‍ എട്ടുവരെയും അവസരമുണ്ട്.
ജനുവരി 19ന് രാവിലെ 9...