Morning Capsule <ഡോ. ഹാരിസിനെ കുറ്റക്കാരനാക്കാനുള്ള ‘സ്വാഭാവിക നടപടി’ തുടങ്ങി | സ്കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതല്‍ | അമ്മയില്‍ മത്സരചിത്രം തെളിഞ്ഞു | എന്‍ഐഎ ഇടപെടില്ല, ജാമ്യം ഏതു കോടതിയില്‍ നിന്നെന്ന ആശയക്കുഴപ്പം തുടരുന്നു | മാലെഗാവ് സ്ഫോടനത്തില്‍ പ്രജ്ഞ ഠാക്കൂര്‍ അടക്കം 7 പേരെയും വെറുതെവിട്ടു | ആറാമത്തെ സ്ഥലത്ത് ആസ്ഥിയുടെ ഭാഗങ്ങള്‍, പുരുഷന്റേതെന്ന് സംശയം