Morning Capsule < ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ഇങ്ങെടുത്ത് ലാലേട്ടന് | എച്ച് 1 ബി വിസാ വാര്‍ഷിക ഫീസ് കുത്തനെ കൂട്ടി ട്രംപ്, ഇന്ത്യയ്ക്ക് പ്രതിഷേധം | ഡീനിനെ പ്രൊഫറാക്കി തരംതാഴ്ത്തും| സര്‍ക്കാരിന്റെ അയ്യപ്പസംഗമം നടന്നു, കര്‍മ്മസമിതിയുടേത് തിങ്കളാഴ്ച പന്തളത്ത് | ശത്രു ആശ്രിതത്വം, രാജ്യം ആത്മനിര്ഭറായി മാറണമെന്ന് മോദി |