Morning Capsule < രാഹുലിനു തിരിച്ചടികള്‍… ജാമ്യം കിട്ടിയില്ല, കോണ്‍ഗ്രസ് പുറത്താക്കി, ഹൈക്കോടതിയിലേക്ക് | പത്മകുമാര്‍ വീണ്ടും അറസ്റ്റില്‍, വമ്പന്‍മാരെ പൂട്ടാന്‍ നീര്‍ദേശിച്ച് കോടതി |സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം തുടങ്ങി | സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നടപടികള്‍ തെരഞ്ഞെടുപ്പിനുശേഷമെന്ന് സര്‍ക്കാര്‍ | വിസി നിയമനപ്പോര്,...