കൊച്ചി | അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നതോടെ സ്വര്‍ണവില ഉയരുന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി. ഗ്രാമിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയുണ്ടായ 8560 രൂപയായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,145.93 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.