Morning Capsule < നാലു ദിവസം മഴ, മത്സ്യബന്ധനത്തിനും വിലക്ക് | 2261 പത്രികകള്‍ തളളി, നാളെ 3 മണിവരെ പിന്‍വലിക്കാം, അപ്രതീക്ഷിത വിജയങ്ങള്‍ | അയ്യന്റെ സ്വര്‍ണം, പ്രതികളുടെ വിദേശ യാത്രകളും പരിശോധിക്കുന്നു | 1.2 ലക്ഷം പേര്‍ക്ക് എന്യൂമറേഷന് ഫോം കൈമാറിയിട്ടില്ല | സ്പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക ടീം രൂപീകരിച്ചു | തന്റെ വോട്ട് എവിടെയെന്ന് മുന്‍ കേന്ദ്ര തുറമുഖ സെക്രട്ടറി കെ മോഹന്‍ദാസ് |