Morning Capsule < എല്ലാവരും അറിഞ്ഞ് ? സർക്കാർ ചർച്ച നടത്തിയില്ല ? … ബാർ സമയം കൂട്ടാൻ ‘ ഓടി നടന്നത് ‘ ആര്? |സർക്കാർ നിലപാട് മാറ്റി, 20,000 ത്തിലേറെ അധ്യാപകർക്ക് നിയമന അംഗീകാരം കിട്ടും | നടൻ ജയസുര്യയുടെ 35 ലക്ഷം വിലവരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി | നവകേരള സർവേ, സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി