Morning Capsule < 72,005 സ്ഥാനാര്‍ഥികള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു | രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ശബ്ദരേഖ | ബണ്ടി ചോര്‍ വീണ്ടും കൊച്ചിയില്‍, പിടികൂടി, പിന്നെ വിട്ടയച്ചു | അടുത്ത വര്‍ഷത്തെ ഒഴിവുകള്‍ ഡിസംബര്‍ 26നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം | മെന്‍ഷനിംഗ് വേണ്ട, രേഖാമൂലം ആവശ്യപ്പെടൂ… ചീഫ് ജസ്റ്റിസ് | ഇത്യോപ്യയില്‍ ഹയ്ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു, പുക ഇന്ത്യയിലും എത്തി |