Morning Capsule < സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം തുടങ്ങി, ഉത്തരവിറക്കാൻ സർക്കാരിന് അന്ത്യശാസനം |എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു മുതൽ | മലയാളം ഇനി ഭരണഭാഷ, ബില്ലിൽ ഗവർണർ ഒപ്പിട്ടു | മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നിർത്തി, ജോലി തുടങ്ങി |ജി.സുധാകരന്റെ അടുത്ത നീക്കമെന്താണ് ? ആകാംക്ഷയിൽ രാഷ്ട്രീയ കേരളം | ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധക്കപ്പൽ കടലിൽ മുക്കി, 80 നാവികർ കൊല്ലപ്പെട്ടു | കുവൈത്ത് തീരത്ത് ബ്രിട്ടീഷ് ടാങ്കറിൽ പൊട്ടിത്തെറി, എണ്ണ കടലിലേക്ക് ഒഴുകുന്നു