Morning Capsule < നിലപാട് മാറ്റി, ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് ദേവസ്വം ബോർഡ് | ഡോക്ടർമാരുടെ സമരം, ചർച്ച നാളത്തേക്ക് മാറ്റി | അയ്യപ്പ സംഗമത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കാഴ്ച്ചക്കാരാകില്ലെന്ന് ഹൈക്കോടതി | 4 മാസം മുമ്പ്, ലഹരിയുടെ അടിമ ട്രെയിനിൽ നിന്നു തള്ളിയിട്ട ശ്രീക്കുട്ടി ആശുപത്രി വിട്ടു | സ്ത്രീക്കു മാത്രമല്ല പുരുഷനും അന്തസ്സും അത്മാഭിമാനവും വ്യക്തിത്വവും ഉണ്ടെന്ന് ഹൈക്കോടതി | അശാന്തിയുടെ യുദ്ധം പശ്ചിമേഷ്യ ഒന്നാകെ വ്യാപിച്ചു, മരണം 1000 ലേക്ക് അടുക്കുന്നു