Morning Capsule < ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു, നേരിയമഴയിൽ പ്രതീക്ഷ | മാലിന്യം നാലായി തരം തിരിക്കണം, ജനപ്രതിനിധികൾക്കും ഉത്തരവാദിത്വം | പലയിടത്തും അപ്രതീക്ഷിത ലോഡ്ഷെഡിങ്, ഉപയോഗം കുതിച്ചുയരുന്നു | വില കൂടാതിരിക്കാൻ പെട്രോൾ, ഡീസൽ നികുതി തീരുവ കുറച്ചു | വാണിജ്യ എൽപിജി സിലിണ്ടർ വിഹിതം കൂട്ടി | ചെയ്യില്ലെന്ന് ട്രംപ് പറഞ്ഞു, ഇറാൻ്റെ ആണവ നിലയങ്ങളിൽ ഇസ്രയേൽ ബോംബിട്ടു