Morning Capsule < പൊള്ളുന്ന ചൂടാണ്, ജാഗ്രത നിർദേശം | യു. പ്രതിഭയ്ക്കെതിരായ പരാമർശം, കമ്മീഷൻ റിപ്പോർട്ട് തേടി | നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു | ഹോട്ടലുകൾ തുറന്നു തുടങ്ങി, വിഭവങ്ങൾ കുറച്ചു, വില 30% വരെകൂട്ടി | റഷ്യ വളം കയറ്റുമതി നിർത്തി, ഏപ്രിൽ വരെ ഉപയോഗിക്കാൻ ഇന്ത്യയിൽ സ്റ്റോക്കുണ്ട് | വെടി നിർത്തൽ ചർച്ചയിൽ വ്യക്തതയില്ല, ആക്രമണം തുടരുന്നു |