Morning Capsule < ദേശിയ പൊതു പണിമുടക്ക് തുടങ്ങി, കേരളത്തിൽ പൂർണ്ണം | അധ്യാപകൻ്റെ ചൂരൽപ്രയോഗം സദുദ്ദേശ്യത്തോടെയെങ്കിൽ തെറ്റില്ലെന്ന് ഹൈക്കോടതി | കാട്ടുപന്നി, കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ നിയോഗിക്കാൻ നടപടി | ഭൂവുടമയ്ക്ക് ചന്ദനമരം വിൽക്കാൻ വഴി തുറന്നു | പ്രോട്ടകോൾ രൂപികരിച്ചു… ആദ്യം വന്ദേമാതരം പാടണം, എഴുന്നേറ്റ് നിൽക്കണം