Morning Capsule < വിധി എഴുതി, പുതിയ പ്രതിനിധികളെ നാളെ അറിയാം | നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരുടെ ശിക്ഷ ഇന്നു വിധിക്കും | രാജ്യാന്തര ചലച്ചിത്രോത്സസവത്തിനു ഇന്നി തിരി തെളിയും | രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്തു, ചാനലുകള്‍ക്കു മുന്നില്‍ ചായ ‘ഊതികുടിച്ചു’ | സബ്സിഡി വളത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു