Morning Capsule < ഇന്നും നാളെയും മഴയ്ക്ക് സാധ്യത | മോദിയുടെ റോഡ് ഷോ തിരുവനന്തപുരത്ത്, രാഹുലും ജി. സുധാകരനും ഒരേ വേദിയിൽ | സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി I ശശി തരൂരിന്റെ കാറു തടഞ്ഞ് കയ്യേറ്റ ശ്രമം, 3 പേർ കസ്റ്റഡിയിൽ | യുഎസ് വിമാനങ്ങൾ വീഴ്ത്തി ഇറാൻ, അവശിഷ്ടങ്ങൾ കണ്ടെടുത്തു l 365 അമേരിക്കൻ സൈനികർക്ക് ഇതുവരെ പരിക്കേറ്റു |