Morning Capsule < യുവനടി പീഡന പരാതി നൽകി, സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ l ഇന്ന് ട്രഷറിയിൽ പണമിടപാടില്ല, അടുത്ത ദിവസങ്ങളിൽ അവധിയാണ് I ഏപ്രിൽ മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ചു വാങ്ങാം I ലോകായുക്ത, നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു I ആർട്ടിമിസ് 2… 53 വർഷത്തിനുശേഷം ചന്ദ്രനരികിലേക്ക് നാളെ 4 പേർ പോകുന്നു I