Morning Capsule < കെ. ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റാക്കാന്‍ സര്‍ക്കാര്‍ | 13ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പണിമുടക്കും | നായകള്‍ തെരുവില്‍ വേണ്ട, നീക്കാന്‍ സുപ്രീം കോടതി ഉത്തരവ് | എസ്ഐആര്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനമായി | ആധുനിക ജനിതക ശാസ്ത്രത്തിനു തറക്കല്ലിട്ട ജയിംസ് ഡി.വാട്സന് അന്തരിച്ചു |