Morning Capsule < സർവകലാശാല യൂണിയനെ പിരിച്ചുവിട്ടതിനു സ്റ്റേ, വിസിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്ത് എസ്.എഫ്.ഐ | സംഘടനകൾ പണിമുടക്ക് പൂർണ്ണമാക്കി, സാധാരണക്കാർ കുടുങ്ങി | തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ 22 ന് കേരളത്തിലെത്തും | കോൺഗ്രസ് പ്രചാരണം ചെന്നിത്തല നയിക്കും | കൗൺസിലർമാർ കല്യാൺമാർഗിൽ മോദിയെ കണ്ടു…