Morning Capsule <2 മാസത്തെ ക്ഷേമ പെന്ഷന് ഇന്നു മുതല്‍ വിതണം ചെയ്യും | തെരുവുനായ പ്രശ്നത്തില്‍ ദേശീയ നയം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം | ബീഹാര്‍ വോട്ടു ചേര്‍ക്കാന്‍ ആധാറും രേഖ, ഓണ്‍ലൈനായും അപേക്ഷിക്കാം | എസ്. സുധാകര്‍ റെഡ്ഡി അന്തരിച്ചു | ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് വിക്രമസിംഗെ അറസ്റ്റില്‍