Morning Capsule < സുരേഷ് ഗോപിയെ കാണാനില്ല, പോലീസില്‍ പരാതി നല്കി കെ.എസ്.യു. | ഷാര്‍ജയില്‍ അതുല്യയുടെ മരണം, നാട്ടിലെത്തിയ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു | സിബിഎസ്സി 9ല്‍ ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി നടപ്പാക്കുന്നു | എയര്‍ ഇന്ത്യാ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി, തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി