Morning Capsule < ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം| ഡിജിറ്റല്‍, സാങ്കേതിക വിസി നിയമം വീണ്ടും സുപ്രീം കോടതി കയറി | തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍ | ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന്റെ വില റഷ്യ കുറച്ചു | രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയക്രമം നിശ്ചയിച്ചേക്കില്ല