Morning Capsule < ‘ക്രിക്കറ്റ് സിന്ധൂര്‍’ ഏഷ്യാ കപ്പ് ജയിച്ച് ഇന്ത്യ, കപ്പ് ഏറ്റുവാങ്ങിയില്ല | ഇന്ന് വൈകുന്നേരം പൂജവയ്പ്പ്, വിദ്യാരംഭം വ്യാഴാഴ്ച | തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടര്‍പട്ടികയില്‍ 14 വരെ പേരു ചേര്‍ക്കാം | വിവേചനാധികാരത്തില്‍ വിയോജിച്ച്, ത്രൈമാസിക പ്രകാശനം ചെയ്ത് മുഖ്യമന്ത്രി | ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി | കരട് വിജ്ഞാപനമിറങ്ങി, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധം |