Morning Capsule < സ്റ്റേഷനുകളില്‍ ഓഫാകാത്ത സിസിടിവികള്‍ വേണം | 2 പേര് മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്, ഒരാള്‍ക്കു കൂടി രോഗം | രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തി, തുടര്‍ന്നും പങ്കെടുക്കും | സമയം നീട്ടി, ആദായനികുതി റിട്ടേണുകള്‍ ഇന്നു കൂടി ഫയല്‍ ചെയ്യാം | ഇന്ത്യ അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങി