Morning Capsule < മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടും, വരും ദിവസങ്ങളിലും ശക്തമായ മഴ | ട്രാക്കില്‍ വീണ മരങ്ങള്‍ നീക്കി, റെയില്‍ഗതാഗതം സുഗമമായി | കരുവന്നൂരില്‍ സി.പി.എം പ്രതി, കുറ്റപത്രം നല്കി | നിലമ്പൂരില്‍ അങ്കം കുറിച്ച് ആര്യാടന് ഷൗക്കത്ത്, പിവി അന്‍വറിന്റെ നിലപാട് നിര്‍ണായകം | കണ്ടെയ്നറുകള്‍ തിരുവനന്തപുരത്ത് അടിഞ്ഞു, ജാഗ്രത തുടരുന്നു | വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചകേസില്‍ ഉണ്ണി മുകുന്ദനെതിരെ കേസ്