Morning Capsule < തോരാമഴ, 11 ജില്ലകളില റെഡ് അലര്‍ട്ട്, 10 ജില്ലകളില്‍ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | കണ്ടെയ്നറുകള്‍ തീരത്തേക്ക്, ജാഗ്രതയില്‍ തീരമേഖല | വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു | നിലമ്പൂര്‍ ഡേയ്സ് തുടങ്ങി, സ്ഥാനാര്‍ത്ഥികള്‍ ഉടന്‍ | യുവതിയെ കുത്തിക്കൊന്ന ഗിരീഷ് പിടിയിലായി, കുഞ്ഞിനെ കണ്ടെത്തി