Morning Capsule < മഴ തുടങ്ങി, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തും | രണ്ട് റെയിവേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നു | വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ആദ്യ കുറ്റപത്രം നല്കി | കോണ്‍ഗ്രസിനെ തള്ളി, മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു | പ്രത്യേക അധികാരം ഉപയോഗിച്ചു, പോസ്കോ പ്രതിയുടെ ശിക്ഷ ഒഴിവാക്കി | പ്രസവാവധി അവിഭാജ്യ ഘടകം, 3ാം കുഞ്ഞിന് അവധി | 25 ശതമാനം താരിഫ് ? ആപ്പിളിന് വീണ്ടും ട്രംപിന്റെ ഭീഷണി