Morning Capsule < അതിശക്ത മഴ മുന്നറിയിപ്പ് | പിണറായി 2.0 അഞ്ചാം വര്‍ഷത്തിലേക്ക് | കുഞ്ഞു കല്ല്യാണിയുടെ മൃതദേഹം കിട്ടി, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും | എസ്.ഐക്കു സസ്പെന്ഷന്, പരാതിക്കാരിക്കെതിരെ ബിന്ദു ഇന്ന് പരാതി നല്‍കും | പാക് ഉപപ്രധാനമന്ത്രിക്കു ‘ഉറച്ച ബന്ധമുള്ള സഹോദരന്’ ഔദ്യോഗിക സ്വീകരണം നല്‍കിയില്ല | ലക്നൗ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലില്‍ നിന്നു പുറത്തായി