Morning Capsule < വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു | സ്വര്‍ണ്ണം വില കുറഞ്ഞു, ഇനിയും താഴ്ന്നേക്കും | കുടുംബത്തെ കൊന്ന ജീന്‍സണ്‍ രാജ കുറ്റക്കാരന്‍, ശിക്ഷയില്‍ ഇന്ന് വാദം | ടീം സംസ്ഥാന കോണ്‍ഗ്രസ് ഇന്ന് ഹൈക്കമാന്‍ഡിനെ കാണും | പാകിസ്ഥാനു മുന്നറിയിപ്പ്, ആണവ ഭീഷണി വേണ്ട | ഭീകരരെ പിടികൂടാതെ ഓപ്പറേഷന് സിന്ദൂര്‍ എങ്ങനെ വിജയമാകുമെന്ന് പ്രതിപക്ഷം | വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കിയത് വ്യാപര ബന്ധ ഭീഷണിയെന്ന് ട്രംപ്, തള്ളി ഇന്ത്യ |