Morning Capsule < വിവാദതീ അണച്ച് കളക്ഷന്‍ അടുത്ത ലെവലാക്കാന്‍ എമ്പുതാന് ‘എഡിറ്റഡ്’ ഇന്നു മുതല്‍ | വരുന്നു സിറ്റി ക്യാബിനറ്റ്, നഗരങ്ങളെ ബ്രാന്‍ഡ് ചെയ്യും | ഇന്ന് 50 ാം ദിനം, കൂട്ടമായി മുടി മുറിച്ച് പ്രതിഷേധിക്കാന്‍ ആശമാര്‍ | മരിച്ചയാളിന്റെ ബാഗില്‍ നിന്ന് എസ്.ഐ. 1000 അടിച്ചുമാറ്റി | പസഫിക് ദ്വീപരാഷ്ട്രമായ ടോംഗയില്‍ വന്‍ഭൂചലനം, സുനാമി മുന്നറിയിപ്പ്