Morning Capsule < ഡിഎ 15 ശതമാനമാക്കി ഉയര്‍ത്തി, ഏപ്രിലെ ശമ്പളം മുതല്‍ ലഭിക്കും | കെ റെയിലിനായി കണ്ടെത്തിയ ഭൂമി വില്ക്കാന് തടസമില്ല | ലഹരിയുണ്ടോ, എങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല | പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍, അമ്മയും പ്രതി ? | വരുമാനം നേടാന്‍ ശേഷിയുള്ള സ്ത്രീകള്‍ ഇടക്കാല ജീവനാംശം തേടരുതെന്ന് കോടതി | ഐ.ഒ.സിക്കു ആദ്യ വനിതാ അധ്യക്ഷ, ആദ്യ ആഫ്രിക്കന്‍ സാരഥി