Morning Capsule <നടന് ഷൈന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു | ബക്രീദ് അവധി നാളെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി | 9ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം | അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ട്, ഒടുവില്‍ പൂര്ണപട്ടിക പുറത്ത് | ബെംഗളൂരു ഉന്നത ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്, അറസ്റ്റ്, നഷ്ടപരിഹാരം | മസ്കിന്റെ കമ്പനിക്ക് ട്രംപ് ഭീഷണി, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്കിന്റെ മറുപടി