Morning Capsule <ഇന്ന് ലോക പരിസ്ഥിതി ദിനം | ദേശീയപാത 66 ഡിസംബറില്‍ പൂര്‍ത്തിയാകും | ആഘോഷം കണ്ണീര് കടലായി, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 11 മരണം | സെന്‍സസും ജാതി സെന്‍സസും 2027 അടിസ്ഥാനമാക്കി നടത്തും, വിജ്ഞാപനം 16ന് | പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ | ഹജ്ജ് തീര്‍ത്ഥാനടത്തിലെ അറഫ സംഗമം ഇന്ന് നടക്കും