Morning Capsule < കന്നി കിരീടത്തില്‍ മുത്തമിട്ട് കോലിയും റോയല്‍ ചലഞ്ചേഴ്സും | കേന്ദ്ര സംഘം വരും, അങ്കമാലി ശബരി പാത ട്രാക്കിലേക്ക് | കുട്ടിശങ്കു ഹാപ്പി… അങ്കണവാടികളില്‍ ഇനി ബിരിയാണി കിട്ടും | അനലീന ബെയര്‍ബോക് യുഎന്‍ പൊതുസഭ അധ്യക്ഷ | നീറ്റ് പിജി ഓഗസ്റ്റ് 3ന് നടത്താന്‍ അനുമതി തേടി