Morning Capsule < അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 50 വയസ് | ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ഇന്ന് | കീം ഫലം രണ്ടു ദിവസത്തിനുളളിലെന്ന് മന്ത്രി | രാജ്യത്ത് ആദ്യമായി ഗാര്‍ഹിക വരുമാന സര്‍വേ വരുന്നു | റെയില്‍വേ നിരക്ക് വര്‍ദ്ധന: എസിക്ക് 2 പൈസ വീതം കൂടം | ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 5 വിക്കറ്റ് ജയം