Morning Capsule < കാളികാവില്‍ കടുവ കുടുങ്ങി| മുഹറം അവധി ഇന്ന് | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്നെത്തും |സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച, കണ്സഷന് ആപ് വരുന്നു | കുട്ടികളെ ശിക്ഷിക്കുന്നതിനോട് യോജിപ്പില്ല, ക്രിമിനല്‍ കുറ്റമാകില്ല | മലയാളിക്ക് അംഗീകാരം, ടെന്‍സിയ സിബി പീസ് കമ്മീഷണര്‍ | 26.80 ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി