Morning Capsule < ശക്തമായ മഴ തുടരുന്നു, ജാഗ്രതാ നിര്‍ദേശം | ഷാര്‍ജയില്‍ അതുല്യ മരണപ്പെട്ടതില്‍ ഭര്‍ത്താവിനെതിരെ കേസ് |മുഖ്യമന്ത്രി ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന് |വോട്ടര്‍പട്ടിക കരട് പ്രസിദ്ധീകരിക്കുന്നത് നീട്ടി | ഓണാഘോഷം മൂന്നു മുതല്‍ ഒമ്പതുവരെ | ഭാരം 4 കിലോ, വാരികയുടെ കവറില്‍ 40 കോടിയുടെ കൊക്കൊയിന്‍ | ഒമ്പതു കാരറ്റു സ്വര്‍ണത്തിനു ഹാള്‍മാര്‍ക്കിംഗ് | ഓപ്പറേഷന് സിന്ദുരിനിടെ 5 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, വീണ്ടും ട്രംപ് | മിഥുന് യാത്രയായി, പിന്നാലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു