Morning Capsule < ഇന്ന് കര്‍ക്കിടകം ഒന്ന് | അതിശക്തമായ മഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് | വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു | രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധത്തിനു വിധേയമാക്കും | നിപ്പ ബാധിച്ച മരിച്ചയാളിന്റെ മകനും രോഗം സ്ഥിരീകരിച്ചു | കീം പ്രവേശനത്തില്‍ സ്റ്റേ ഇല്ല, വെട്ടിലായത് കേരള സിലബസുകാര്‍